Top
21
Tuesday, November 2017
About UsE-Paper

ഗോപിനാഥന്‍നായര്‍

Thursday Sep 14, 2017

 

വെഞ്ഞാറമൂട് > പിരപ്പന്‍കോട് ആശാഭവനില്‍ എന്‍ ഗോപിനാഥന്‍നായര്‍ (75) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മക്കള്‍: ബിന്ദു, ആശ. മരുമക്കള്‍: അനില്‍കുമാര്‍, വി അനില്‍കുമാര്‍. മരണാനന്തരടചങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.