Top
20
Wednesday, September 2017
About UsE-Paper

എന്‍ ലളിത

Thursday Sep 14, 2017

കിളിമാനൂര്‍ > വാലഞ്ചേരി കേരള ഹൌസില്‍ രാഘവന്റെ (റിട്ട. ഉദ്യോഗസ്ഥന്‍, മ്യൂസിയം, തിരുവനന്തപുരം) ഭാര്യ എന്‍ ലളിത (77) നിര്യാതയായി. മക്കള്‍: ഗീതാകുമാരി (ടീച്ചര്‍, ജിഎച്ച്എസ്എസ്, കിളിമാനൂര്‍ ), പരേതനായ അനില്‍കുമാര്‍ (സീനിയര്‍ സൂപ്രണ്ട്, കെഎസ്ഇബി), വിനോദ്കുമാര്‍ (എഎസ്ഐ, കരമന). മരുമക്കള്‍: എസ് വിനേന്ദ്രന്‍ (റിട്ട. എസ്ഐ), അമരിനാഥ് (ടീച്ചര്‍, ജിഎച്ച്എസ്എസ്, കിളിമാനൂര്‍), ശാലിനി വിനോദ്. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.