Top
21
Tuesday, November 2017
About UsE-Paper

എ കെ വെങ്കിട്ടരാമന്‍

Thursday Sep 14, 2017

തിരുവനന്തപുരം > കോട്ടയ്ക്കകം പടിഞ്ഞാറേ തെരുവ് ടിസി 37/1755(1) സൂര്യപേഷ്കാര്‍ ലെയ്നില്‍ (22) റിട്ട. കെഎസ്ഇബി അസി. എന്‍ജിനിയര്‍ (എപിടിഎസ്) എ കെ വെങ്കിട്ടരാമന്‍ (68) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: ഹരീഷ് (ടിടി കോച്ച്), അശ്വതി (സെക്രട്ടറിയറ്റ്). മരുമക്കള്‍: ആഷ (കണ്‍സ്യൂമര്‍ഫെഡ്), ജഗദീഷ് (ധനലക്ഷ്മി ബാങ്ക്, കൊല്ലം).