Top
21
Tuesday, November 2017
About UsE-Paper

സരളാഭായി

Thursday Sep 14, 2017

ചിറയിന്‍കീഴ് > ശാര്‍ക്കര കൃപയില്‍ പരേതനായ മാധവന്റെ ഭാര്യ സരളാഭായി (82) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്. മക്കള്‍: സുലേഖ, ലതിക, അനില്‍കുമാര്‍, ബിന്ദു, സിന്ധു.