Top
20
Wednesday, September 2017
About UsE-Paper

ആര്‍ ശാന്തമ്മ

Thursday Sep 14, 2017

തോന്നയ്ക്കല്‍ > പാട്ടത്തിന്‍കര ചോതിയില്‍ പരേതനായ കുട്ടപ്പന്‍നായരുടെ ഭാര്യ ആര്‍ ശാന്തമ്മ (66) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്. മക്കള്‍: കെ സന്തോഷ്കുമാര്‍, എസ് സന്ധ്യാകുമാരി, എസ് സ്വപ്നകുമാരി. മരുമക്കള്‍: സന്ധ്യാകുമാരി, വേണുഗോപാലന്‍നായര്‍, ശിവദാസന്‍നായര്‍. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്.