Top
20
Wednesday, September 2017
About UsE-Paper

രാധാമണി

Thursday Sep 14, 2017

കിളിമാനൂര്‍ > ഊമണ്‍പള്ളിക്കര മേവടയില്‍ വീട്ടില്‍ പരേതനായ രവീന്ദ്രന്റെ ഭാര്യ രാധാമണി (61) നിര്യാതയായി. മക്കള്‍: മിനി, സിനി, സജിത് (അമ്പാടി, ദുബായ്). മരുമക്കള്‍: ചന്ദ്രമോഹന്‍, ഷിബു, പൌര്‍ണമി.