Top
21
Tuesday, November 2017
About UsE-Paper

ആതിര

Thursday Sep 14, 2017

വെഞ്ഞാറമൂട് > വെട്ടുവിള പുത്തന്‍ വീട്ടില്‍ ആതിര (26) നിര്യാതയായി. ഭര്‍ത്താവ്: കരുണാകരന്‍. മക്കള്‍: ആദര്‍ശ്, അനാമിക. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.