Top
20
Wednesday, September 2017
About UsE-Paper

പി ഗംഗാധരന്‍

Thursday Sep 14, 2017

നെയ്യാറ്റിന്‍കര > നെല്ലിമൂട് പയറ്റുവിള ഇടത്തേക്കോണം ചരുവിള പുത്തന്‍വീട്ടില്‍ പി ഗംഗാധരന്‍ (83) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കള്‍: സുരേഷ്കുമാര്‍, ശ്രീകല, ശ്രീലത. മരുമക്കള്‍: സുലോചന, മോഹനന്‍, അനില്‍കുമാര്‍. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.