Top
20
Wednesday, September 2017
About UsE-Paper

ചെല്ലന്‍

Thursday Sep 14, 2017

കോവളം > വെണ്ണിയൂര്‍ മോഹന വിലാസത്തില്‍ കെ ചെല്ലന്‍ (89, റിട്ട. ആരോഗ്യവകുപ്പ്) നിര്യാതനായി. ഭാര്യ: എസ് റോസിലി (റിട്ട. അധ്യാപിക). മക്കള്‍: മോഹനന്‍ (റിട്ട. ഫെഡറല്‍ ബാങ്ക്), വിമലകുമാരി (റിട്ട. എച്ച്എം), പുഷ്പകുമാരി (എച്ച്എം, പാറശാല എച്ച്എംഎസ്എല്‍പിഎസ്, കരുമാനൂര്‍). മരുമക്കള്‍: ഗീത, ഗില്‍ബര്‍ട്ട് (ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍, വിഴിഞ്ഞം), ജ്ഞാനമുത്തന്‍ (റിട്ട. അധ്യാപകന്‍). മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ എട്ടിന്.