Top
20
Wednesday, September 2017
About UsE-Paper

കൃഷ്ണമ്മ

Thursday Sep 14, 2017

ഡാലുമുഖം > മുണ്ടനാട് ചെറുവള്ളി പുത്തന്‍വീട്ടില്‍ കൃഷ്ണമ്മ (78) നിര്യാതയായി. ഭര്‍ത്താവ്: തങ്കപ്പന്‍നായര്‍. മക്കള്‍: ഗിരിജ, ശ്രീകണ്ഠന്‍നായര്‍, ശോഭന, ചന്ദ്രലേഖ, ശ്രീകുമാര്‍. മരുമക്കള്‍: ദിവാകരന്‍നായര്‍, മിനി, ശ്രീകുമാര്‍, മാധവന്‍പിള്ള, ആശ. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.