Top
20
Wednesday, September 2017
About UsE-Paper

ബി സരസ്വതിയമ്മ

Thursday Sep 14, 2017

കല്ലിയൂര്‍ > കേളേശ്വരം നെല്ലിവിള പുത്തന്‍വീട്ടില്‍ പരേതനായ കെ കുട്ടന്‍പിള്ളയുടെ ഭാര്യ ബി സരസ്വതിയമ്മ (87) നിര്യാതയായി. മക്കള്‍: കെ സുധാകരന്‍നായര്‍, രാധ, ഇന്ദിര, വസന്ത, സുകുമാരി, രാധാകൃഷ്ണന്‍, മുരളീധരന്‍നായര്‍ (ദേവസ്വം ബോര്‍ഡ്), ശാന്ത, മഹേശ്വരി. മരുമക്കള്‍: ലളിത, ഉണ്ണിക്കൃഷ്ണന്‍നായര്‍, പരേതനായ വേണുഗോപാലന്‍നായര്‍, ജയകുമാര്‍, പരേതനായ ശ്രീകുമാര്‍, ലീല, ഉഷകുമാരി, ഗോകുല്‍ദാസ്, മണികണ്ഠന്‍നായര്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ എട്ടിന്.