Top
20
Wednesday, September 2017
About UsE-Paper

ടി വിമല

Thursday Sep 14, 2017

നെല്ലിവിള > നെടിയവാറുവിള വീട്ടില്‍ പരേതനായ കൃഷ്ണനാശാരിയുടെ ഭാര്യ ടി വിമല (63) നിര്യാതയായി. മക്കള്‍: രഞ്ജിനി, ശിവകുമാര്‍, ഷീജ. മരുമക്കള്‍: വെറ്റിവേലന്‍, ശാരി, കൃഷ്ണകുമാര്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.