Top
20
Wednesday, September 2017
About UsE-Paper

എന്‍ ശ്രീകണ്ഠേശ്വരന്‍

Thursday Sep 14, 2017

ആര്യനാട് > റിട്ട. ഐആര്‍ഡിപി ഓഫീസര്‍ ആനന്ദേശ്വരം മേലെ വീട് ശ്രീലക്ഷ്മിയില്‍ എന്‍ ശ്രീകണ്ഠേശ്വരന്‍ (87) നിര്യാതനായി. ഭാര്യ: പരേതയായ കെ സുബ്ബലക്ഷ്മി. മക്കള്‍: പുഷ്പ, പത്മചന്ദ്രന്‍ (അധ്യാപകന്‍ സികെഎച്ച്എസ് പിരാകോട്), ഹരിദാസ്. മരുമക്കള്‍: ജി വേലുക്കുട്ടി (റിട്ട. ജിഎം കെല്‍ട്രോണ്‍), എസ് ആര്‍ ഉഷാദേവി (അധ്യാപിക ഗവ. എല്‍പി സ്കൂള്‍ വെള്ളനാട്), ടി ഷൈലജ. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.