Top
21
Tuesday, November 2017
About UsE-Paper

ചെല്ലമ്മ

Thursday Sep 14, 2017

ഊരൂട്ടമ്പലം > കണിയാകോണം കാണവിള എ എസ് ഭവനില്‍ ചെല്ലമ്മ (79) നിര്യാതയായി. മകള്‍: വസന്തകുമാരി. മരുമകന്‍: വിവേകാനന്ദന്‍. മരണാനന്തരചടങ്ങ് ശനിയാഴ്ച വൈകിട്ട് നാലിന്.