Top
20
Wednesday, September 2017
About UsE-Paper

എം ശ്രീകണ്ഠന്‍നായര്‍

Thursday Sep 14, 2017

തിരുവനന്തപുരം > പൂവച്ചല്‍ പുന്നാംകരിക്കകം കുന്നത്തുവീട്ടില്‍ എം ശ്രീകണ്ഠന്‍നായര്‍ (69, റിട്ട. പൊലീസ്) നിര്യാതനായി. ഭാര്യ: ആര്‍ രമകുമാരി. മക്കള്‍: കവിത (എന്‍എസ്എസ് പബ്ളിക് സ്കൂള്‍ പെരുന്താന്നി), ലക്ഷ്മി. മരുമകന്‍: ഗിരീഷ് കുമാര്‍ (കൃഷിവകുപ്പ്). മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.