Top
20
Wednesday, September 2017
About UsE-Paper

ഫാത്തിമാബീവി

Thursday Sep 14, 2017

കരിച്ചാറ > വലിയവീട്ടില്‍ പരേതനായ ജാനീ സാഹിബ്ബിന്റെ ഭാര്യ ഫാത്തിമാബീവി (92)നിര്യാതയായി. മക്കള്‍: ഇര്‍ഷാദ് ഹുസൈന്‍, പരേതനായ ഷെരീഫ് അഹമ്മദ്, ആമിനാബീവി, ഷേക്ക് ഹസന്‍മിയ, ഹാപ്പിസാബീവി, ജമീലാബീവി, മെഹറുന്നിസ. മരുമക്കള്‍: യൂസുഫ് ഖാന്‍, അമാനുള്ളഖാന്‍, പരേതനായ സെയ്ദ് അബ്ബാസ് അലി, മുഹമ്മദ് ജമീല്‍, സാജിദ, നസീമുന്നിസ, ഷാഹിദ.