Top
20
Wednesday, September 2017
About UsE-Paper

കെ സദാശിവന്‍നായര്‍

Thursday Sep 14, 2017

കടകുളം > കൊല്ലങ്കോട് വെള്ളംകൊള്ളി ലക്ഷ്മിവിലാസത്തില്‍ കെ സദാശിവന്‍നായര്‍ (93)നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കള്‍: ഗംഗാധരന്‍നായര്‍, നാരായണന്‍നായര്‍, പരേതനായ ശ്രീകണ്ഠന്‍നായര്‍, ശ്രീകുമാരന്‍നായര്‍ (റിട്ട. ഡിഎല്‍ഒ, ലോട്ടറീസ് ഡിപ്പാര്‍ട്ട്മെന്റ്), സരോജകുമാരി, വിമല (ടീച്ചര്‍, അരുമന സ്കൂള്‍), നിര്‍മല, വിജയകുമാരി, വിജയകുമാര്‍. മരുമക്കള്‍: ജയകുമാരി, ശൈലജകുമാരി, ശ്രീകുമാരി, മാധവി, ശശികുമാര്‍, മോഹനകുമാര്‍, രാധാകൃഷ്ണന്‍, വിജയന്‍, മാലിനി. മരണാനന്തരചടങ്ങ് 21ന് രാവിലെ ഒമ്പതിന്.