Top
21
Tuesday, November 2017
About UsE-Paper

എസ് മിനി

Thursday Sep 14, 2017

മുടപുരം > അഞ്ചുതെങ്ങ് കേട്ടുപുര വീട്ടില്‍ സ്വാമിനാഥന്റെ മകളും മുടപുരം കൂടത്തില്‍വീട്ടില്‍ പരേതനായ സുന്ദരേശന്റെ ഭാര്യയുമായ എസ് മിനി (45) നിര്യാതയായി. മകന്‍: ലാല്‍. മരണാനന്തരചടങ്ങ് തിങ്കളാഴ്ച പകല്‍ 11ന് തെക്കുംഭാഗം നന്ദനത്തില്‍.