Top
20
Wednesday, September 2017
About UsE-Paper

രമണി എന്‍ നായര്‍

Thursday Sep 14, 2017

തിരുവനന്തപുരം > തമ്പാനൂര്‍ വാര്‍ഡില്‍ മേലെ തമ്പാനൂര്‍ റസിഡന്‍സ് അസോസിയേഷന്‍ ഇ-53, ടിസി 25/1847 ചൈതന്യയില്‍ പരേതനായ എസ് നാരായണന്‍നായരുടെ ഭാര്യ രമണി എന്‍ നായര്‍ (85) നിര്യാതയായി. മക്കള്‍: ഡോ. എന്‍ ചന്ദ്രലേഖ നായര്‍ (റിട്ട. അഡീഷണല്‍ ഡയറക്ടര്‍, ഹെല്‍ത്ത് സര്‍വീസ്, കേരള), എന്‍ പ്രതാപ്കുമാര്‍ (മറൈന്‍ എന്‍ജിനിയര്‍). മരുമക്കള്‍: ഡോ. പി എം സി നായര്‍ (പ്രൊഫ. പീഡിയാട്രിക്സ്, നിയോനെറ്റോളജി, ഗോകുലം മെഡിക്കല്‍കോളേജ് ആശുപത്രി), ചന്ദ്രപ്രഭ. മരണാനന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ എട്ടിന്.