Top
21
Tuesday, November 2017
About UsE-Paper

മന്നത്ത് പത്മനാഭന്റെ ചെറുമകള്‍

Wednesday Sep 13, 2017

തിരുവനന്തപുരം > മന്നത്ത് പത്മനാഭന്റെ ചെറുമകള്‍ ജവഹര്‍ നഗര്‍ (എം-5) ലക്ഷ്മി പത്മയില്‍ റിട്ട. പ്രൊഫസര്‍ (ഗവ. ട്രെയ്നിങ് കോളേജ്, തൈക്കാട്) എന്‍ ആനന്ദവല്ലിയമ്മ (83, റിട്ട. പ്രൊഫസര്‍, ഗവ. ട്രെയ്നിങ് കോളേജ്, തൈക്കാട്) നിര്യാതയായി. സംസ്കാരം ബുധനാഴ്ച വൈകിട്ട് 4.30ന് ശാന്തികവാടത്തില്‍. ഭര്‍ത്താവ്: അഡ്വ. രാമന്‍നായര്‍ (നെയ്യാറ്റിന്‍കര). മക്കള്‍: ആര്‍ പത്മനാഭന്‍, ലക്ഷ്മി.