Top
21
Tuesday, November 2017
About UsE-Paper

എം സുധാകരന്‍

Wednesday Sep 13, 2017

കല്ലമ്പലം > കോവൂര്‍ ഉത്രാടം പുത്തന്‍വിള വീട്ടില്‍ എം സുധാകരന്‍ (65) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കള്‍: പ്രിയ, സുധീഷ്, പ്രിന്‍സി. മരുമക്കള്‍: മധു, ലിബാഷ്. മരണാനന്തരചടങ്ങ് വ്യാഴാഴ്ച രാവിലെ 8.30ന്.