Top
21
Tuesday, November 2017
About UsE-Paper

കെ ഈശ്വരിയമ്മ

Wednesday Sep 13, 2017

കല്ലമ്പലം > നാവായിക്കുളം വെട്ടിയറ ചന്ദ്രവിലാസത്തില്‍ പരേതനായ പാച്ചന്‍പിള്ളയുടെ ഭാര്യ കെ ഈശ്വരിയമ്മ (91) നിര്യാതയായി. മക്കള്‍: പരേതനായ രാമചന്ദ്രക്കുറുപ്പ് (സീനിയര്‍ സൂപ്രണ്ട് കെഎസ്ഇബി), ശ്രീദേവിയമ്മ (റിട്ട. അധ്യാപിക), ശശിധരക്കുറുപ്പ് (റിട്ട. ഹെഡ്മാസ്റ്റര്‍, എന്‍എസ്എസ്, മടവൂര്‍), ഗീതകുമാരിയമ്മ, രാജുക്കുറുപ്പ് (അധ്യാപകന്‍, എസ്കെവിഎച്ച്എസ്). മരുമക്കള്‍: രാധമ്മ (റിട്ട. അസിസ്റ്റന്റ് എന്‍ജിനിയര്‍, കെഎസ്ഇബി), പരേതനായ കേശവപിള്ള (റിട്ട. അധ്യാപകന്‍), സുഷമദേവി (റിട്ട. ഹെഡ്മിസ്ട്രസ്), ശശിധരക്കുറുപ്പ് (റിട്ട. അധ്യാപകന്‍), ശശികല (അധ്യാപിക). മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെഎട്ടിന്.