Top
20
Wednesday, September 2017
About UsE-Paper

പത്മകുമാരി

Wednesday Sep 13, 2017

പള്ളിച്ചല്‍ > പകലൂര്‍ തിരുവാതിരയില്‍ എസ് അജയകുമാറിന്റെ ഭാര്യ പത്മകുമാരി (51, ഗീത) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് തൈക്കാട് ശാന്തികവാടത്തില്‍. മക്കള്‍: നീതു, നിതിന്‍, നിതീഷ്, നീന.