Top
21
Tuesday, November 2017
About UsE-Paper

വാസുദേവന്‍നായര്‍

Wednesday Sep 13, 2017

ചൂഴമ്പാല > ശ്രീശൈലത്തില്‍ (സിആര്‍എ-63) കെ വാസുദേവന്‍നായര്‍ (72, റിട്ട. റെയില്‍വേ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച പകല്‍ 11ന് തൈക്കാട് ശാന്തികവാടത്തില്‍. ഭാര്യ: യശോദരയമ്മ. മക്കള്‍: രജനി വി നായര്‍, സജി വി നായര്‍. മരുമക്കള്‍: ഹരികുമാര്‍, എം അര്‍ച്ചന.