Top
21
Tuesday, November 2017
About UsE-Paper

ഭാസ്കരന്‍

Wednesday Sep 13, 2017

ചിറയിന്‍കീഴ് > പെരുങ്ങുഴി സിഒ നഗര്‍ ചരുവിളവീട്ടില്‍ ഭാസ്കരന്‍ (80, നാടകനടന്‍, കാഥികന്‍) നിര്യാതനായി. ഭാര്യ: അംബിക. മക്കള്‍: രാജേഷ്, രതീഷ്, രജിത. മരുമക്കള്‍: നാഗേശ്വരി, സവിത, കലേഷ്കുമാര്‍. മരണാനന്തരചടങ്ങ് 15ന് രാവിലെ ഒമ്പതിന്.