Top
21
Tuesday, November 2017
About UsE-Paper

സരസ്വതിയമ്മാള്‍

Wednesday Sep 13, 2017

വെടിവെച്ചാന്‍കോവില്‍ > പൂങ്കോട് വലിയവിള വീട്ടില്‍ പരേതനായ പങ്കജാക്ഷന്‍ ആശാരിയുടെ ഭാര്യ സരസ്വതിയമ്മാള്‍ (91) നിര്യാതയായി. മക്കള്‍: ബേബി, രാധ, മനോന്മണി, സുദര്‍ശനന്‍, ചന്ദ്രമോഹനന്‍, വിജയലക്ഷ്മി, മധുസൂദനന്‍. മരുമക്കള്‍: രവീന്ദ്രനാശാരി, കൃഷ്ണനാശാരി, സത്യകുമാര്‍, ഉഷാകുമാരി, പരേതരായ വിജയന്‍, അംബിക. മരണാനന്തരചടങ്ങ് 18ന് രാവിലെ 8.30ന്.