Top
20
Wednesday, September 2017
About UsE-Paper

സരസ്വതിയമ്മ

Wednesday Sep 13, 2017

തിരുവനന്തപുരം > വലിയശാല കാവില്‍റോഡ് സരസ്വതിഭവനില്‍ ടിസി 23/155 (1) പരേതനായ ഗോപാലന്‍നായരുടെ ഭാര്യ സരസ്വതിയമ്മ (87) നിര്യാതയായി. മക്കള്‍: രാധമ്മ, ചന്ദ്രിക, ഷീല, രതീഷ്കുമാര്‍, യമുന. മരുമക്കള്‍: വേലപ്പന്‍നായര്‍, ദിവാകരന്‍നായര്‍, രമാദേവി, ഹരീന്ദ്രന്‍നായര്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.