Top
21
Tuesday, November 2017
About UsE-Paper

പി പൊന്നമ്മ

Wednesday Sep 13, 2017

കല്ലറ > മിതൃമ്മല കുറിഞ്ചിലക്കാട് തടത്തരികത്ത് വീട്ടില്‍ പരേതനായ ചെല്ലപ്പന്‍പിള്ളയുടെ ഭാര്യ പി പൊന്നമ്മ (88) നിര്യാതയായി. മകള്‍: വസന്തകുമാരി. മരുമകന്‍: ഗോപാലകൃഷ്ണന്‍നായര്‍. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.