Top
20
Wednesday, September 2017
About UsE-Paper

എന്‍ ഗോപിനാഥന്‍

Wednesday Sep 13, 2017

പോത്തന്‍കോട് > നാട്ടുകാവ് പനച്ചവിളാകത്തുവീട്ടില്‍ എന്‍ ഗോപിനാഥന്‍ (74, റിട്ട. വിദ്യാഭ്യാസവകുപ്പ്) നിര്യാതനായി. ഭാര്യ: എസ് ചന്ദ്രിക. മക്കള്‍: ബൈജു, പരേതനായ ബിജു. മരുമകള്‍: സുജ. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.