Top
21
Tuesday, November 2017
About UsE-Paper

എന്‍ രാമചന്ദ്രന്‍നായര്‍

Wednesday Sep 13, 2017

വര്‍ക്കല > അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനും സിപിഐ എം ഇടവ എ കെ ജി പാറ ബ്രാഞ്ചംഗവുമായ ഇടവ കാപ്പില്‍ കണ്ണമ്മൂട് ചന്ദ്രത്തില്‍ വീട്ടില്‍ എന്‍ രാമചന്ദ്രന്‍നായര്‍ (79) നിര്യാതനായി. ഭാര്യ: രാധമ്മ. മരണാനന്തരചടങ്ങ് 16ന് രാവിലെ എട്ടിന്.