Top
20
Wednesday, September 2017
About UsE-Paper

അന്നമ്മ ആന്റണി

Wednesday Sep 13, 2017

കല്ലുകുന്ന് > കട്ടപ്പന തൈപ്പറമ്പില്‍ വീട്ടില്‍ പരേതനായ ആന്റണിയുടെ ഭാര്യ പച്ചല്ലൂര്‍ പാറവിള പുന്നമുടുമ്പില്‍ വീട്ടില്‍ അന്നമ്മ ആന്റണി (90)നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് നെട്ടയം മലമൂട്ടില്‍  ബ്ളെസിങ് സെന്റില്‍. മക്കള്‍: ലൈല, രാജു (വിഴിഞ്ഞം യൂണിയന്‍ ബാങ്ക്്), മോളി. മരുമക്കള്‍: പ്രസന്ന രാജു, ജോണ്‍സന്‍.