Top
21
Tuesday, November 2017
About UsE-Paper

മംഗളാംബിക

Wednesday Sep 13, 2017

വര്‍ക്കല > വെന്നികോട് ശങ്കരവിലാസത്തില്‍ പരേതനായ മാധവന്‍ മകള്‍ മംഗളാംബിക (79) നിര്യാതയായി. മകന്‍: എസ് ബൈജു. മരുമകള്‍: മീനാംബിക. മരണാനന്തരചടങ്ങ്് 17ന് രാവിലെ 8.30ന്.