Top
20
Wednesday, September 2017
About UsE-Paper

ബി ഭാര്‍ഗവിയമ്മ

Wednesday Sep 13, 2017

പാറശാല > ധനുവച്ചപുരം പുണര്‍തം വീട്ടില്‍ പരേതനായ വേലായുധന്‍പിള്ളയുടെ ഭാര്യ ബി ഭാര്‍ഗവിയമ്മ (85) നിര്യാതയായി. മക്കള്‍: വി രാമകൃഷ്ണന്‍, വി ഉഷ, പരേതരായ വി പ്രേമ, വി ശേഖരന്‍. മരുമക്കള്‍: ഉഷ, മുരളി, ശ്യാമള, ശശി. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.