Top
20
Wednesday, September 2017
About UsE-Paper

ശ്രീദേവിയമ്മ

Wednesday Sep 13, 2017

ആറ്റിങ്ങല്‍ > ഇളമ്പ പട്ടരുകോണം ഉമാഭവനില്‍ ശ്രീദേവിയമ്മ (83) നിര്യാതയായി. മകന്‍: രാമചന്ദ്രന്‍നായര്‍. മരുമകള്‍: അമ്പിളികുമാരി. മരണാനന്തരചടങ്ങ് ശനിയാഴ്ച രാവിലെ ഒമ്പതിന്.