Top
20
Wednesday, September 2017
About UsE-Paper

ജനാര്‍ദനന്‍നായര്‍

Wednesday Sep 13, 2017

കടകുളം > കാക്കവിള കുന്നിയോട് അമുന്തുരുത്തിമേലെ പുത്തന്‍വീട്ടില്‍ ജനാര്‍ദനന്‍നായര്‍ (68) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവി. മക്കള്‍: ജെ ശ്രീകല, ജെ സന്തോഷ്കുമാര്‍ (ആദിത്യ ഇന്റര്‍ലോക്ക്), ജെ രാജേഷ്കുമാര്‍, ജെ സുരേഷ്കുമാര്‍. മരുമക്കള്‍: അജിത്കുമാര്‍, രാജി, ശ്രീജ, സൌമ്യ. മരണാനന്തരചടങ്ങ് തിങ്കളാഴ്ച രാവിലെ 9.30ന്.