Top
20
Wednesday, September 2017
About UsE-Paper

പി ജോണ്‍സണ്‍

Wednesday Sep 13, 2017

തിരുവനന്തപുരം > നെല്ലിവിള അവിട്ടത്തില്‍ പി ജോണ്‍സണ്‍ (73) നിര്യാതനായി. ഭാര്യ: സി സരസു. മക്കള്‍: ഗിരീശന്‍, സുര, മണിക്കുട്ടന്‍. മരുമക്കള്‍: കലാറാണി, സുനിത, റീന. മരണാനന്തരചടങ്ങ് ഞായറാഴ്ച രാവിലെ ഒമ്പതിന്.