Top
20
Wednesday, September 2017
About UsE-Paper

ജ്യോതിഷ്മതി

Wednesday Sep 13, 2017

ആര്യനാട്  > കൊക്കോട്ടേല അണിയല്‍ ചരുവിളാകത്ത് വീട്ടില്‍ പരേതനായ ഭുവനചന്ദ്രന്റെ ഭാര്യ ജ്യോതിഷ് മതി (61) നിര്യാതയായി. മക്കള്‍: ദീപു, ദീപ്തി. മരുമകന്‍: സുരേഷ്കുമാര്‍. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.