Top
20
Wednesday, September 2017
About UsE-Paper

കെ ഗോപാലപിള്ള

Wednesday Sep 13, 2017

ബാലരാമപുരം > സിപിഐ എം ഇ എം എസ് നഗര്‍ ബ്രാഞ്ചംഗം അരംഗമുകള്‍ ശാന്തിഭവനില്‍ കെ ഗോപാലപിള്ള (86, വിമുക്തഭടന്‍) നിര്യാതനായി. സിപിഐ എം അതിയന്നൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം, അവണാകുഴി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, കെഎസ്കെടിയു ഏരിയ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ശാന്തകുമാരി. മക്കള്‍: ഡോ. ജി സന്തോഷ് കുമാര്‍ (സംസ്ഥാന കരിക്കുലം കമ്മിറ്റി അംഗം, സര്‍വശിക്ഷാ അഭിയാന്‍ നെയ്യാറ്റിന്‍കര ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍), ജി കല്യാണ്‍കുമാര്‍ (പൊലീസ് കണ്‍ട്രോള്‍ റൂം), ജി ഉദയകുമാര്‍ (മിലിട്ടറി ക്യാമ്പ്, പാങ്ങോട്), പി പൊന്നി. മരുമക്കള്‍: എന്‍ എസ് മീനാകുമാര്‍ (ടീച്ചര്‍, ജിഎച്ച്എസ് മേയ്ക്കോട്), ഡോ. വി എസ് രാധ (ഗവ. എച്ച്എസ്എസ്, ബാലരാമപുരം), ശിവകുമാരി, പരേതനായ പ്രകാശ്. മരണാനന്തരചടങ്ങ് 17ന് രാവിലെ എട്ടിന്.