ഗോപി
മഞ്ചേരി: വേട്ടേക്കോട് പുറക്കാട് ഗോപി (55) നിര്യാതനായി. ഭാര്യ: വിലാസിനി. മകന്‍: വിജീഷ്.
അബ്ദുല്‍ കാദര്‍
പൊന്നാനി: പൗര്‍ണമി തിയറ്ററിനുസമീപം പറമ്പില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍കാദര്‍ (50) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കള്‍: ഇസ്ഹാഖ് റഹ്മാന്‍, ഇര്‍ഷാദ് റഹ്മാന്‍, ഇശാം റഹ്മാന്‍, സൈഫുന്നീസ. സഹോദരങ്ങള്‍: ഇബ്രാഹിം, ഖാലിദ്.
കുട്ടനെഴുത്തച്ഛന്‍
വലിയകുന്ന്: വലിയകുന്നില്‍ പരേതനായ കിഴക്കേവളപ്പില്‍ ശങ്കരനെഴുത്തച്ഛന്റെ മകന്‍ കുട്ടനെഴുത്തച്ഛന്‍ (സുബ്രഹ്മണ്യനെഴുത്തച്ഛന്‍ þ72) നിര്യാതനായി. ഭാര്യ: സരോജിനി. മക്കള്‍: രവി, ശോഭ, ഗീത, സുധ. മരുമക്കള്‍: സുനിത, മോഹനന്‍, ശ്രീധരന്‍, മോഹന്‍ദാസ്.
സരോജിനി
കൊണ്ടോട്ടി: മുണ്ടപ്പലം കൊയ്പ പാറാളില്‍ പരേതനായ സാമിയുടെ ഭാര്യ സരോജിനി (73) നിര്യാതയായി. മക്കള്‍: ചിന്നപ്പു, ഭാസ്കരന്‍ (ഷബ്ന ജ്വല്ലറി), ഉണ്ണികൃഷ്ണന്‍, കാര്‍ത്ത്യായനി (തൃക്കളയൂര്‍), യശോദ (അരീക്കോട്), സുലോചന (ചാത്തങ്ങോട്ടുപുറം), ലളിത (ചെങ്ങര), ഇന്ദിര (വെട്ടുകാട്).
മാധവിക്കുട്ടി അമ്മ
തിരൂര്‍ക്കാട്: അരിപ്രയിലെ പത്തായപ്പുരയില്‍ പരേതനായ ഗോവിന്ദന്‍കുട്ടി നായരുടെ ഭാര്യ മാധവിക്കുട്ടി അമ്മ (68) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് ഷൊര്‍ണൂര്‍ ശാന്തിതീരത്ത്. മകന്‍: പ്രകാശ്. മരുമകള്‍: ഷീബ.
ഗോപാലന്‍
താനൂര്‍: മൂലക്കല്‍ സമദാനി റോഡ് നെല്ലൂളില്‍ ഗോപാലന്‍ (52) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന്. ഭാര്യ: തങ്കം (അങ്കണവാടി വര്‍ക്കര്‍). മക്കള്‍: ഗീതു, നീതു, നീനു. സഹോദരങ്ങള്‍: ഗോവിന്ദന്‍, ശ്രീധരന്‍, മുകുന്ദന്‍, ജയശങ്കര്‍, ഭാരതി.
പത്മരാജന്‍
വണ്ടൂര്‍: അത്താണിക്കല്‍ ചുണ്ടിക്കല്‍ ഓട്ടുപാറ പത്മരാജന്‍ (ബാബുþ54) നിര്യാതനായി. ഭാര്യ: ഓമന. മക്കള്‍: അനീഷ്, അജീഷ്. മരുമക്കള്‍: ആര്യ, മൃദുല.
അബ്ദുള്‍റൗഫ്
രാമപുരം: കുറുവ പഴമള്ളൂര്‍ തെക്കുംകുളമ്പ് പാലേന്‍പടിയന്‍ ഹൈദറിന്റെ മകന്‍ അബ്ദുള്‍റൗഫ് (19) നിര്യാതനായി. സമൂസ നിര്‍മാണ തൊഴിലാളിയായിരുന്നു. ഉമ്മ: കാളാക്കല്‍ കദീജ (ചെണ്ടക്കോട്). സഹോദരങ്ങള്‍: ശിഹാബ്, അമീര്‍, ഫര്‍ഹാന, ഫര്‍സാന.
നഫീസ
താനൂര്‍: കാരാട് വലിയ പീടികക്കല്‍ നഫീസ (70) നിര്യാതയായി. മക്കള്‍: ആയിശാ ബീവി, മുഹമ്മദ് ഷരീഫ് (ഖത്തര്‍), ബുഷ്റ, ഹഫ്സ, ഹസീന. മരുമക്കള്‍: ഇബ്രാഹിം, അസ്മ, അബ്ദുള്ള (ഖത്തര്‍), അഷറഫ് (സൗദി), ബഷീര്‍ (യുഎഇ).
മറിയുമ്മ
താനാളൂര്‍: കെ പുരം പട്ടരുപറമ്പ് പരേതനായ പന്തക്കത്തറമ്മല്‍ സൈതലവിയുടെ ഭാര്യ മറിയുമ്മ (65) നിര്യാതയായി. മക്കള്‍: അബ്ദുള്‍ജലീല്‍ മുസ്ല്യാര്‍, മുഹമ്മദ്റാഫി, നസീമ. മരുമക്കള്‍: അസ്മ, താഹിറ, ബഷീര്‍.
മറിയക്കുട്ടി
കൂരാച്ചുണ്ട്: കാളങ്ങാലിയിലെ പരേതനായ ചുമപ്പുങ്കല്‍ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (86) നിര്യാതയായി. മക്കള്‍: മോളി (റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, എല്‍ഐസി കോഴിക്കോട്), മേഴ്സി, സെലിന്‍, വത്സന്‍, ജെസി, ലൂസി, ഷാജു, ജോളി (കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂള്‍), ജോസ്മാത്യു (ലണ്ടന്‍), മാര്‍ട്ടിന്‍ (ഓസ്ട്രേലിയ), പരേതരായ ജോയി, റോയി, റാണി. മരുമക്കള്‍: ജോസഫ് ചേരോലിക്കല്‍ (റിട്ട. സ്പെഷ്യല്‍ ബ്രാഞ്ച്, കോഴിക്കോട്), തോമസ് താഴത്തെ തച്ചില്‍ കാക്കവയല്‍), ഡാര്‍ലി വാകാനിയില്‍ (പടത്തുകടവ്), പരേതനായ ജേക്കബ് കുന്നക്കാട്ട് (ചെമ്പനോട), സോഫിയ മണ്ണൂര്‍ (ചെമ്പുകടവ്), തങ്കച്ചന്‍ കവ്വാരുമലയില്‍ (കോടഞ്ചേരി), ജോസഫ് കുഞ്ഞ് മണ്ണാനിക്കാട്ട് , സിബി ഇളംപുരയിടം, ജെയിന്‍ വണ്ടന്നൂര്‍, കുര്യന്‍ പൂതുക്കുഴി കൂടത്തായി, ദീപ വെട്ടിക്കാനാലില്‍ പുറവയല്‍, സിമി മാവുങ്കല്‍.
ബീരാന്‍കുട്ടി
കുഴിമണ്ണ: മഠത്തിപ്പാറ മേലേവലിയത്തില്‍ ബീരാന്‍കുട്ടി (90) നിര്യാതനായി. കബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കടുങ്ങല്ലൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍. ഭാര്യ: പാത്തുമ്മ. മക്കള്‍: മുഹമ്മദ് (കുഞ്ഞുട്ടി), സുലൈമാന്‍ ദാരിമി, ഇബ്രാഹിം ഫൈസി (ഇരുവരും ജിദ്ദ), ആമിന, മറിയുമ്മ, ഖദീജ, നബീസ, പരേതനായ അബൂബക്കര്‍. മരുമക്കള്‍: ആലി മുസ്ല്യാര്‍ (മുദരീസ്, കക്കാട്), മുഹമ്മദ് മുസ്ല്യാര്‍ (ഒതുക്കുങ്ങല്‍), അബൂബക്കര്‍ മുസ്ല്യാര്‍ (പുളിയക്കോട്), ഇബ്രാഹിം (കൊയിലാണ്ടി), ഖദീജ, റംല, ആസ്യ, സുബൈദ.
മാലുക്കുട്ടി പിഷാരസ്യാര്‍
തിരുവേഗപ്പുറ: ആനായത്ത് പിഷാരത്ത് മാലുക്കുട്ടി പിഷാരസ്യാര്‍ (81) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് തിരുവേഗപ്പുറ മഠത്തില്‍ പിഷാരത്ത്. സഹോദരങ്ങള്‍: ഗോപിനാഥന്‍, രാധ, ശ്രീദേവി (തങ്കം), രാമനാഥന്‍ (ഉണ്ണി), ഉണ്ണികൃഷ്ണന്‍ (ഹൈദരാബാദ്), രവീന്ദ്രനാഥ് (റിട്ട. ഹെഡ്മാസ്റ്റര്‍), രത്നം.
കുഞ്ഞാലന്‍
തിരൂര്‍: പെരുന്തല്ലൂര്‍ എരിഞ്ഞിക്കാട്ട് കുഞ്ഞാലന്‍ (കുഞ്ഞുþ72) നിര്യാതനായി. ഭാര്യ: നഫീസ. ഉമ്മ: കൗജു. മക്കള്‍: മുസ്തഫ, കബീര്‍, നൗഫല്‍, ആബിദ്, റിയാസ്, ഷാജിദ, സുബൈദ, റഹിയാനത്ത്, റംസീന. സഹോദരങ്ങള്‍: ഉമ്മാച്ചു, ഉമ്മര്‍, അബൂബക്കര്‍, അലി, പരേതനായ ആറ്റു (കുഞ്ഞിമുഹമ്മദ്).
മരത്തില്‍ കാറിടിച്ച് ഡ്രൈവര്‍ മരിച്ചു
കോട്ടക്കല്‍: റോഡരികിലെ മരത്തില്‍ കാറിടിച്ച് ഡ്രൈവര്‍ മരിച്ചു. തുവ്വൂര്‍ പാറവെട്ടി അബൂബക്കറിന്റെ മകന്‍ ഷംസുദ്ദീന്‍ (26)ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക്ശേഷമാണ് സംഭവം. ഉമ്മ: പാത്തുമ്മ. സഹോദരങ്ങള്‍: അസ്മാബി, സൈനബ, സുമയ്യ, സക്കറിയ ദാരിമി, ഉമ്മുഹൈമ, സഫിയ. കബറടക്കം വെള്ളിയാഴ്ച പകല്‍ 11ന് പള്ളിപ്പറമ്പ് ജുമാമസ്ജിദ് കബര്‍സ്ഥാനില്‍.
രാവിലെ വിദേശത്തുനിന്നും എത്തിയയാള്‍ രാത്രിയില്‍ മരിച്ചു
വേങ്ങര: അജ്മാനില്‍നിന്നും രാവിലെ നാട്ടിലെത്തിയയാള്‍ രാത്രിയില്‍ മരിച്ചു. അങ്ങാടിപ്പുറം സ്വദേശിയും ഊരകം മിനികാപ്പില്‍ താമസക്കാരനുമായ പരേതനായ തങ്കപ്പുവിന്റെ മകന്‍ കലംപറമ്പില്‍ ശിവദാസന്‍ (54) ആണ് മരിച്ചത്. അജ്മാനില്‍ ഡ്രൈവറായ ശിവദാസന്‍ ബുധനാഴ്ച പകല്‍ 11þഓടെയാണ് വീട്ടില്‍ എത്തിയത്. രാത്രി 11þഓടെ ഹൃദയസ്തംഭനംമൂലം മരിക്കുകയായിരുന്നു. അമ്മ: പരേതയായ കാര്‍ത്ത്യായനി. ഭാര്യ: പാറയില്‍ പുഷ്പ. മക്കള്‍: ദിവ്യ, ധന്യ, രമ, സൂര്യ, സുനില്‍ലാല്‍. മരുമക്കള്‍: ബൈജു (അങ്ങാടിപ്പുറം), മണി (കണ്ണമംഗലം).
ഷൗക്കത്തലി
വെട്ടത്തൂര്‍: പുത്തന്‍കോട്ട് തൊടേക്കാട്ട് പരേതനായ മുഹമ്മദലിയുടെ മകന്‍ ഷൗക്കത്തലി (35) നിര്യാതനായി. ഭാര്യ: അര്‍ഷിദ (അക്കരപറമ്പ്). മകന്‍: മുഹമ്മദ് റിസ്വാന്‍. ഉമ്മ: നഫീസ. സഹോദരങ്ങള്‍: അഷ്റഫ്, മുജീബ്, ഷാഫി, യൂസുഫ്, ആയിശ, റുഖിയ്യ, സജിന, ഫസീല, നാജി, ഹഫ്സത്ത്, സല്‍മത്ത്.
ചക്കിക്കുട്ടി
നിലമ്പൂര്‍: തെക്കുമ്പാടം പരേതനായ പറമ്പാടന്‍ കാരിയുടെ ഭാര്യ ചക്കിക്കുട്ടി (85) നിര്യാതയായി. മക്കള്‍: നീലകണ്ഠന്‍, ചെള്ളി, അയ്യപ്പന്‍ (സിപിഎം മമ്പാട് എല്‍സി മെമ്പര്‍), പരേതനായ സുന്ദരന്‍, സരോജിനി, ലീല. മരുമക്കള്‍: സരോജിനി, അമ്മിണി, ഉഷ, മിനിമോള്‍, ശങ്കരന്‍, ചെള്ളിക്കുട്ടി.
രുക്്മിണി അമ്മ
മലപ്പുറം: കോങ്ങാട് മണിക്കശേരി "ചന്ദ്രകാന്ത"ത്തില്‍ കെ പി രുക്മിണി അമ്മ (87) നിര്യാതയായി. പെരിന്തല്‍മണ്ണ പഞ്ചായത്തിലെ മുന്‍ ജീവനക്കാരന്‍ എം ചന്ദ്രശേഖരന്‍ നായരുടെ പത്നിയാണ്. മക്കള്‍: കെ പി മോഹന്‍ (സബ്ട്രഷറി പാലക്കാട്), കെ പി ജയേന്ദ്രന്‍ (മൃഗസംരക്ഷണവകുപ്പ് മലപ്പുറം). മരുമക്കള്‍: വി എസ് സുധ, എം കെ ഗീതാനമ്പ്യാര്‍ (മീഞ്ചന്ത ഗവ. ആര്‍ട്സ് കോളേജ്, കോഴിക്കോട്).
ഫാത്തിമക്കുട്ടി
മഞ്ചേരി: മുള്ളമ്പാറ പരേതനായ എടലോളി ഹൈദ്രുവിന്റെ ഭാര്യ പുതുശേരിമഠത്തില്‍ ഫാത്തിമക്കുട്ടി (82) നിര്യാതയായി. മക്കള്‍: അബ്ദുള്ള (മഞ്ചേരി ജനറല്‍ ആശുപത്രി നേഴ്സിങ് അസിസ്റ്റന്റ്), അബ്ദുല്‍അസീസ് (റിയാദ്), ഫാത്തിമ, സക്കീന. മരുമക്കള്‍: മൊയ്തീന്‍കുട്ടി (വാക്കെതൊടി), സഫിയ (വട്ടപ്പാറ), സിനിമോള്‍ (എടവണ്ണ).
ഗോപാലകൃഷ്ണന്‍
പൊന്നാനി: പരേതനായ പട്ടാമ്പി ബാലകൃഷ്ണന്‍ നായരുടെയും പാടത്തുവീട്ടില്‍ ശാരദമ്മയുടെയും മകന്‍ ചന്തപ്പടി ലക്ഷ്മിനിവാസില്‍ വി കെ ഗോപാലകൃഷ്ണന്‍ (62) നിര്യാതനായി. ഭാര്യ: ഇന്ദിര. സംസ്കാരം വെള്ളിയാഴ്ച പകല്‍ 11ന് ചെറുതുരുത്തി ശാന്തിതീരത്ത്. മകള്‍: ആശ. മരുമകന്‍: സന്ദീപ് (എച്ച്ഡിഎഫ്സി എറണാകുളം).
കുഞ്ഞീമ
നിലമ്പൂര്‍: പൂക്കോട്ടുംപാടം ഉപ്പുവള്ളി പരേതനായ പറയറ്റ കുഞ്ഞാലന്റെ ഭാര്യ കുഞ്ഞീമ (59) നിര്യാതയായി. മക്കള്‍: ലൈലാബി, മുജീബ്. മരുമക്കള്‍: ഉമ്മര്‍, റജീന.
സുരേന്ദ്രന്‍
ആലിപ്പറമ്പ്: പരേതനായ കട്ടേക്കാട്ടില്‍ ഈരയുടെ മകന്‍ സുരേന്ദ്രന്‍ (41) നിര്യാതനായി. അമ്മ: കുഞ്ഞമ്മ. ഭാര്യ: കമലാക്ഷി. മക്കള്‍: ദിവ്യ, സുധീഷ്കുമാര്‍, ധന്യമോള്‍. മരുമകന്‍: ജയചന്ദ്രന്‍. സഹോദരങ്ങള്‍: ശാന്തകുമാരി, ശിവദാസന്‍, സുരേഷ്ബാബു, സന്തോഷ്കുമാര്‍, ഗിരിജ, നിര്‍മല.
റാഹില
മമ്പാട്: നടുവക്കാട്ടെ അലിപ്ര റാഹില (48) നിര്യാതയായി. ഭര്‍ത്താവ്: ആലിക്കോയ (അജ്മാന്‍þയുഎഇ). മക്കള്‍: നുസൈബ, ദുജ്ന, ഷാഫി, ഷക്കിയ. മരുമക്കള്‍: സുനീര്‍, മുസ്തഫ. സഹോദരങ്ങള്‍: ഇഫ്ത്തിക്കറുദ്ദീന്‍, നജീബ് മൗലവി, സവാദ്, റുഹാലത്ത്, അമാനുള്ള, മിഖ്ദാദ്, ജൈസത്ത്.
രവീന്ദ്രന്‍
നിലമ്പൂര്‍: പൂക്കോട്ടുംപാടം കൂറ്റമ്പാറ ചെറായി കാരക്കോടന്‍ രവീന്ദ്രന്‍ (കുട്ടന്‍þ34) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കള്‍: അര്‍ജുന്‍, സാനു.
കെപിസിസി അംഗം കെ എ ഹൈദ്രോസ് ഹാജി
തിരൂര്‍: പ്രമുഖ ഗാന്ധിയനും കെപിസിസി അംഗവുമായ കെ എ ഹൈദ്രോസ് ഹാജി (85) നിര്യാതനായി. മലബാര്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രതിനിധിയായി ആവടി കോണ്‍ഗ്രസില്‍ പങ്കെടുത്തിട്ടുണ്ട്. അബ്ദുള്‍കലാം ആസാദ് ട്രസ്റ്റിന്റെ ചെയര്‍മാനാണ്. ഭാര്യ: പരേതയായ നഫീസ. മക്കള്‍: മൊയ്തീന്‍കുട്ടി (ബിസിനസ്), ബഷീര്‍ (സൗദി), മുഹമ്മദ് അലി (ബിസിനസ്), വഹീദ. മരുമകന്‍: നാസര്‍ ചെമ്മൂക്കന്‍.
കുഞ്ഞമ്മ
പള്ളിക്കല്‍: പരേതനായ കണ്ടാരമ്പറ്റ പെരച്ചന്‍മാസ്റ്ററുടെ ഭാര്യ കുഞ്ഞമ്മ (മാളുþ92) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. മക്കള്‍: സുരേന്ദ്രന്‍ (സിപിഐ എം പള്ളിക്കല്‍ എല്‍സി അംഗം), സൗദാമിനി, സ്നേഹലത (റിട്ട. അധ്യാപിക), സുകുമാരി (റിട്ട. അധ്യാപിക), സീമന്തിനി (റിട്ട. അധ്യാപിക), രാധ. മരുമക്കള്‍: സദാനന്ദന്‍, ഗോപാലന്‍ (സിപിഐ എം ചെറുകാവ് ലോക്കല്‍ കമ്മിറ്റി അംഗം), രാമന്‍, ദിവാകരന്‍, പുഷ്പ (എച്ച്എം വെണ്ണായൂര്‍ എഎംഎല്‍പി പള്ളിക്കല്‍), പരേതനായ അപ്പുട്ടി.


