15 November Thursday

ഗൗതം മേനോന്‍ - വിക്രം ചിത്രം 'ധ്രുവ നച്ചത്തിരം'; ടീസര്‍ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

ചെന്നൈ > ഗൗതം വാസുദേവ മേനോന്‍ ചിയാന്‍ വിക്രമിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ധ്രുവ നച്ചത്തിരത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഗൗതം മേനോന്റെ പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് സൂചനയാണ് ടീസര്‍ നല്‍കുന്നത്.

റിതു വര്‍മയും ഐശ്വര്യ രാജേഷും നായികമാരായി എത്തുന്ന ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും. കഴിഞ്ഞ ദിവസം വിക്രം നായകനാവുന്നു സാമി 2 ന്റെ  ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ടീസറിന് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ സ്വീകര്യത ലഭിച്ചിരുന്നു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top