25 September Tuesday

'വര്‍ണ്യത്തില്‍ ആശങ്ക' നാലിന്

വെബ് ഡെസ്‌ക്‌Updated: Saturday Jul 29, 2017


സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനംചെയ്ത വര്‍ണ്യത്തില്‍ ആശങ്ക നാലിന് തിയറ്ററിലെത്തും. കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, സൂരാജ് വെഞ്ഞാറമൂട്, ചെമ്പന്‍ വിനോദ് ജോസ്, മണികണ്ഠന്‍, ജയരാജ്വാര്യര്‍, അങ്കമാലി ഡയറീസ് ഫെയിം കിച്ചു, രചനാ നാരായണന്‍കുട്ടി, മാസ്റ്റര്‍ ഇല്‍ഹാന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ, സംഭാഷണം: തൃശൂര്‍ ഗോപാല്‍ജി, ഛായാഗ്രഹണം: ജയേഷ്നായര്‍. ഗാനങ്ങള്‍: സന്തോഷ്വര്‍മ. സംഗീതം: പ്രശാന്ത്പിള്ള. ഉസ്മാന്‍ എം ഇയാണ് നിര്‍മിച്ചത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top