Top
19
Monday, February 2018
About UsE-Paper

ടൊവിനോ തിരക്കിലാണ്

Sunday Jul 23, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > യുവതാരം ടൊവിനോ തോമസിനെ തേടി വമ്പന്‍ ചിത്രങ്ങള്‍. ടൊവിനോയുടെ 'മറഡോണ' ധനുഷിന്റെ കമ്പനി നിര്‍മിക്കും. ദിലീഷ് പോത്തന്റെ സഹായി വിഷ്ണു നാരായണനാണ് സംവിധാനം. ടൊവിനോയുടെ അരുണ്‍ ഡൊമിനിക് ചിത്രം 'തരംഗ'വും ധനുഷാണ് നിര്‍മിക്കുന്നത്. സിനിമ ഉടന്‍ റിലീസ് ചെയ്യും. ആഷിക് അബുവിന്റെ 'മായാനദി'യില്‍ അഭിനയിക്കുകയാണ് ടൊവിനോ ഇപ്പോള്‍. തമിഴിലെ അരങ്ങേറ്റ സിനിമയും പൂര്‍ത്തിയായി. വിവേക് അരുണിന്റെ ടിക് ടോക്, ബിഗ്ബജറ്റ് ചരിത്രസിനിമകളായ ചെങ്ങനഴി നമ്പ്യാര്‍, ഹാനോ എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

Related News

കൂടുതൽ വാർത്തകൾ »

Categories