17 November Saturday

ടൊവിനോക്കൊപ്പം അഹാന

വെബ് ഡെസ്‌ക്‌Updated: Thursday Dec 14, 2017


അഹാന കൃഷ്ണകുമാര്‍ ടൊവിനോ തോമസിന്റെ നായികയാവുന്നു. നവാഗതനായ അരുണ്‍ ബോസാണ് ലൂക എന്ന ചിത്രത്തിന്റെ സംവിധായകന്‍. സ്റ്റോറീസ് ആന്റ് തോട്ട്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനുമാണ് ചിത്രം നിര്‍മിക്കുന്നത്. നിമിഷ് രവിയാണ് ഛായാഗ്രാഹകന്‍.

രാജീവ് രവിയുടെ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ അഹാന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.  

പ്രധാന വാർത്തകൾ
Top