19 October Friday

സൗത്ത് ഇന്ത്യന്‍ മൂവി (സിമ) അസോസിയേഷന്‍ ഷോര്‍ട്ട് ഫിലിം മല്‍സരം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 7, 2017

ചെന്നൈ > ചെന്നൈ ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍  മൂവി അസോസിയേഷന്‍, മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. എല്ലാവര്‍ഷവും ഡിസംബര്‍ മാസം ഷോര്‍ട്ട് ഫിലിം മത്സരങ്ങള്‍ അസോസിയേഷന്‍ സംഘടിപ്പിക്കാറുണ്ട്‌. 2017 ഡിസംബറില്‍ നടക്കുന്ന ഷോര്‍ട്ട് ഫിലിം മല്‍സരത്തിലേക്ക് നവംബര്‍ 25 വരെ അപേക്ഷിക്കാം. മികച്ച ഷോര്‍ട്ട് ഫിലിമിന് ഒരുലക്ഷം രൂപയാണ് സമ്മാനത്തുക.

നല്ല നടന്‍ മുതല്‍ ഇരുപത്തഞ്ചോളം കാറ്റഗറികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നു. മലയാളത്തിലെ പ്രമുഖ സംവിധായകരാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിക്കുന്നത്. വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

ഫോണ്‍ നമ്പര്‍
 8078457920
simasociety@gmail.com
പി. ആര്‍. ഒ അയ്മനം സാജന്‍
 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top