21 September Friday

പെപ്പെ വീണ്ടും വരുന്നു...സ്വാതന്ത്യ്രവുമായി

വെബ് ഡെസ്‌ക്‌Updated: Monday Aug 21, 2017

അങ്കമാലി ഡയറീസില്‍ നായകകഥാപാത്രമായ വിന്‍സന്റ് പെപ്പെയെ മലയാളികള്‍ മറന്നിട്ടില്ല. പെപ്പെയുടെ വേഷമിട്ട ആന്റണി വര്‍ഗീസിന്റെ അടുത്ത ചിത്രമാണ് സ്വാതന്ത്യ്രം അര്‍ധരാത്രിയില്‍. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസോസിയറ്റായിരുന്ന ടിനു പാപ്പച്ചനാണ് സംവിധാനം. അങ്കമാലി ഡയറീസിന്റെ ചീഫ് അസോസിയറ്റായിരുന്നു ടിനു. ബി സി ഉണ്ണിക്കൃഷ്ണനും ബി സി ജോഷിയുംചേര്‍ന്ന് നിര്‍മിക്കുന്നു. കോട്ടയംകാരന്റെ വേഷത്തിലാണ് ആന്റണി വര്‍ഗീസ് എത്തുന്നത്.

 

പ്രധാന വാർത്തകൾ
Top