15 November Thursday

ലാലിനൊപ്പം മീനയും തൃഷയും

വെബ് ഡെസ്‌ക്‌Updated: Tuesday Oct 17, 2017

മോഹന്‍ലാലിന്റെ അടുത്ത ചിത്രത്തില്‍ മീനയും തൃഷയും പ്രധാന വേഷത്തിലെത്തുന്നു. ഇപ്പോള്‍ ചിത്രീകരിക്കുന്ന ഒടിയന്‍ പൂര്‍ത്തിയായാലുടന്‍ ഈ ചിത്രം ആരംഭിക്കും. ഗോപാല്‍ വര്‍മയുടെയും രാജീവ് അഞ്ചലിന്റെയും സഹായിയായിരുന്ന അജോയ് വര്‍മയാണ് സംവിധാനം. തൃഷ അഭിനയിക്കുന്ന രണ്ടാമത്തെ മലയാളചിത്രമാണിത്. ഒടിയനില്‍ നിര്‍ണായകവേഷം ചെയ്ത പ്രകാശ് രാജും ചിത്രത്തിലുണ്ടാകും. ഭൂരിഭാഗവും കേരളത്തിനു പുറത്ത് ചിത്രീകരിക്കുന്ന സിനിമയുടെ തിരക്കഥയൊരുക്കിയത് സാജു തോമസാണ്.  മേയില്‍ റിലീസ് ചെയ്യും. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top