Top
16
Tuesday, January 2018
About UsE-Paper

'പുള്ളിക്കാരന്‍ സ്റ്റാറാ'

Monday Jul 17, 2017
വെബ് ഡെസ്‌ക്‌

മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന് 'പുള്ളിക്കാരന്‍ സ്റ്റാറാ' എന്ന് പേരിട്ടു. സെവന്‍ത് ഡേയുടെ സംവിധായകന്‍ ശ്യാംധര്‍ ആണ് ചിത്രം ഒരുക്കുന്നത്.
ചിത്രത്തില്‍ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനായി മമ്മൂട്ടിയെത്തുന്നു.

ദീപ്തി സതി, ആശാ ശരത് എന്നിവര്‍ പ്രധാനവേഷത്തിലുണ്ട്. കഥ: രതീഷ് രവി. സംവിധായകനും നടനുമായ ദിലീഷ് പോത്തനും ചിത്രത്തിലഭിനയിക്കുന്നു. സംഗീതം: എം ജയചന്ദ്രന്‍. യൂണിവേഴ്സല്‍ സിനിമാസിന്റെ ബാനറില്‍ ബി രാകേഷ് നിര്‍മിക്കുന്ന ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.

Related News

കൂടുതൽ വാർത്തകൾ »