Top
21
Tuesday, November 2017
About UsE-Paper

ദിലീപ് ചിത്രം രാമലീല 28ന് പ്രദര്‍ശനത്തിന്

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌

കൊച്ചി>ദിലീപിനെ നായകനാക്കി നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്ത രാമലീല 28ന് പ്രദര്‍ശനത്തിന് തിയേറ്ററുകളില്‍ എത്തും. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചന കേസില്‍  ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് രാമലീലയുടെ റിലീസ് പലവട്ടം മാറ്റിവച്ചത്.പുലിമുരുകനു ശേഷം ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ദിലീപ് വേഷമിടുന്നത്.

 

Related News

കൂടുതൽ വാർത്തകൾ »