19 June Tuesday

രഞ്ജിത് ചിത്രത്തില്‍ അനു സിത്താര

വെബ് ഡെസ്‌ക്‌Updated: Wednesday Sep 13, 2017

മണിയന്‍പിള്ള രാജുവിന്റെ മകന്‍ നിരഞ്ജിനെ നായകനാക്കി രഞ്ജിത് ഒരുക്കുന്ന ചിത്രത്തില്‍ നായികയാകുന്നത് അനു സിത്താര. പുത്തന്‍പണത്തിനുശേഷം രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പക്ഷേ തിരക്കഥയൊരുക്കുന്നത് സേതുവാണ്. ബ്ളാക്ക് ബട്ടര്‍ഫ്ളൈ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നിരഞ്ജിന്റെ ഈയിടെ ഇറങ്ങിയ 'ബോബി'യിലെ അഭിനയം നല്ല അഭിപ്രായം നേടിയിരുന്നു. രാമന്റെ ഏദന്‍തോട്ടത്തിലെ മികച്ച പ്രകടനമാണ് അനുവിനെ ചിത്രത്തിലേക്ക് അടുപ്പിച്ചത്. വര്‍ണചിത്ര ബിഗ് സ്ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് നിര്‍മിക്കുന്നത്. ഒക്ടോബര്‍ അവസാനം ഷൂട്ടിങ് ആരംഭിച്ചേക്കും. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top