19 September Wednesday

ലാലേട്ടാ ലാ ലാ........കിടിലൻ വീഡിയോ സോങ് പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 10, 2018

കൊച്ചി > മഞ്ജു വാര്യരും ഇന്ദ്രജിത്തും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം മോഹൻലാലിൻറെ വീഡിയോ സോങ് പുറത്തിറങ്ങി. ഗാനം പുറത്തിറങ്ങുന്നതിന് മുൻപേ വാൻ ഹിറ്റായിരുന്നു.  സാജിത് യഹിയയാണ് ചിത്രത്തിന്റെ സംവിധായകൻ. ഗാനം ആലപിച്ചിരിക്കുന്നത് ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥനയാണ്.

മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ടോണി ജോസഫ് .കടുത്ത മോഹന്‍ലാല്‍ ആരാധികയുടെ ജീവിതത്തെക്കുറിച്ചുള്ളതാണ് ചിത്രം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top